Surprise Me!

മറ്റൊരു ട്വന്റി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് കൂടി വരുന്നു | Oneindia Malayalam

2018-06-04 49 Dailymotion

Global T20 Canada: From Steve Smith and David Warner's return to full squads<br />ഐപിഎല്ലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മറ്റൊരു ട്വന്റി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് കൂടി വരുന്നു. ഗ്ലോബല്‍ 20യെന്ന പേരില്‍ കാനഡയിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ലോക ക്രിക്കറ്റിലെ മിന്നും താരങ്ങള്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ചാംപ്യന്‍ഷിപ്പില്‍ അണിനിരക്കുന്നുണ്ട്.<br />#IPL2018 #T20

Buy Now on CodeCanyon